വൈരുദ്ധ്യാത്മക ബൗദ്ധികവാദം (Dialectic Materialism) എന്ന പളുങ്ക് കൊട്ടാരം. പലപ്പോളും കേട്ടിട്ടുള്ള എന്നാൽ അറിയാൻ ആഗ്രഹിച്ച ഒരു ഫിലോസഫി ആയിരിക്കും ഇതു. രണ്ടു വാക്കുകൾ ആണ് ഇതിൽ dialectics പിന്നെ Materialism. ഇതിൽ മറ്റിരിയലിസം ആണ് ഈ ത്രെഡിൽ പരിശോധനക്കു വിധേയം ആകുന്നത്.
ഈ ലോകം നമ്മുടെ മനസ്സിന് അതീതമായി നില നിൽക്കുന്നു എന്ന വീക്ഷണം ആണ് ബൗദ്ധികവാദം. Materialism states that the world exists independently of the human mind. Ultimately, the material world is primary, and thought is secondary.
ഇതിന്റെ എതിർ ചേരി ആണ് idealism അതായത്. ആശയവും materialലും രണ്ടാണെന്നും. മെറ്റീരിയൽ ഇല്ലാതെ തന്നെ ആശയത്തിന് നില നിൽക്കാൻ ആകുമെന്നും ഇവർ വാദിക്കുന്നു. ലെനിൻ മെറ്റീരിലിസത്തെ കുറിച്ചു പറയുന്നത് നോക്കാം.
Matter is a philosophical category denoting the objective reality which is given to man by his sensations, and which is copied, photographed and reflected by our sensations, while existing independently of them.” (Lenin, Materialism and Emperiocriticism, p. 114).
ദ്രവ്യം ആണ് സത്യം, അതാണ് objective reality എന്നു പറയുന്ന ലെനിൻ നമ്മുക്ക് ഇവിടെ കാണാം. എന്നാൽ മെറ്റീരിയൽ സത്യം ആണോ.? നാം ഈ കാണുന്ന വസ്തുക്കൾ ഒക്കെ ആ വസ്തുക്കളുടെ യാഥാർഥ്യം ആണോ? മെറ്റീരിയലിസം രൂപപ്പെടന്നത് പണ്ട് മുതലേ ആണെങ്കിലും ഐസക് ന്യുട്ടന്റെ കാലഘട്ടത്തിൽ ഇതു വളരെ മുന്നേറി.
ഐസക് ന്യുട്ടന്റെ എല്ലാ ചലന നിയമങ്ങളും ഒരു മാസ് ഉള്ള മാറ്റർ ഉള്ള വസ്തുക്കൾക്ക് വളരെ ശരിയാണ് എന്നു തെളിഞ്ഞു. ഇതു 20ആം നൂറ്റാണ്ട് വരെ പ്രചാരത്തിൽ നിന്നു. ഐസക് ന്യുട്ടൻ എന്ന വൻമരം വീഴുന്നത് പുതിയൊരു ശാസ്ത്രശാഖയുടെ ആവിർഭാവത്തോടെ ആണ്. അതാണ് കോണ്ടം മെക്കാനിക്സ്.
ക്വാണ്ടം മെക്കാനിക്സ് വളരെ ചെറിയ കണങ്ങളുടെ ബൗദ്ധികപരമായ പ്രകൃതി വിവരിക്കുന്ന ശാസ്ത്രശാഖയാണ്. ആൽബർട്ട് ഐൻസ്റ്റീനും മാക്സ് പ്ലാങ്ക് ആണ് ഈ ശാസ്ത്രശാഖ തുടക്കമിട്ടത്. ഇതു അനുസരിച്ച് ചെറിയ അറ്റോമിക് പദാർത്ഥങ്ങളും ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളും ഒരേസമയം wave and particle ആണ്.
ഐൻസ്റ്റീൻ 1905 സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി കണ്ടുപിടിക്കുന്നു. 1908 മിൻകോസ്‌കി space-time സ്ട്രക്ചർ കണ്ടുപിടിക്കുന്നു. ഇതിൻറെ ചുവടുവച്ച് ഐൻസ്റ്റീൻ 1915 ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി കണ്ടുപിടിക്കുന്നു.
ഇങ്ങനെ മെറ്റീരിയൽ ഫിസിക്സ് ഇല്ലാതെയാകുന്നത് ലെനിനെ അസ്വസ്ഥനാകുന്നു അയാൾ ഇങ്ങനെ പറയുന്നു
പല ബോൾഷെവിക് നേതാക്കൾക്കും കാര്യം മനസിലായപ്പോളും quantum mechancs നു എതിരെ തിരിയുന്ന ലെനിനെ നമ്മുക്ക് കാണാവുന്നതാണ്.
എന്നാൽ1916 ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി ഉപയോഗിച്ച് ബ്ലാക്ക് ഹോൾ ഉണ്ടെന്ന് കണ്ടെത്തുന്നു. പ്രത്യേക മാസുള്ള നക്ഷത്രങ്ങൾ അവസാനം ബ്ലാക്ക് ഹോൾ എന്ന ഡെൻസിറ്റി ഇൻഫിനിറ്റ് ആയിട്ടുള്ള ഗ്രാവിറ്റി അതിഭീമമായ ഉള്ള അവസാന അവസ്ഥയായി മാറുന്നു.
മെറ്റീരിയൽ എല്ലാം ബ്ലാക് ഹോളിൽ അകത്തേക്ക് ചുരുങ്ങി ഒരു പോയിൻറ് കേന്ദ്രീകരിക്കുന്നു അതാണ് സിംഗുലാരിറ്റി പോയിൻറ്. ബ്ലാക് ഹോളിൽ അകത്തു എന്ത് സംഭവിക്കുന്നു എന്ന് അറിയാൻ സാധ്യമല്ല എന്നുമാത്രമല്ല ബ്ലാക്ക് ഹോൾ എന്നത് ആ ഒരു നക്ഷത്രത്തിൻറെ അവസാന അവസ്ഥയാണ്.
ഇവ രണ്ടും dialectic materialism തിനു എതിരാണ് .ഡി എം പ്രകാരം എല്ലാ വസ്തുക്കളും നിരന്തരമായ മാറ്റത്തിന് വിധേയമാണ് ബ്ലാക്ക് ഹോൾ അത് അനുസരിക്കുന്നില്ല. അതുപോലെതന്നെ ബ്ലാക്ക് ഹോൾ ഇൽ നിന്ന് ഇൻഫോർമേഷൻ പുറത്തോട്ട് സാധ്യമാകാത്തത് ഡി എമ്മിന് എതിരാണ്.
ഇതിനെപ്പറ്റി സിപിഎമ്മിന്റെ കെകെ തെക്കേടത്ത് എഴുതിയ ലേഖനം ഉദ്ധരിക്കുന്നു. Source: http://cpim.org
ഈ ലേഖനത്തിലും മറ്റു മാർക്സിസ്റ്റുകാരും ഐൻസ്റ്റീൻ സ്പേസ് ടൈം സ്ട്രക്ചർ എടുത്തത് തെറ്റാണെന്ന് പറഞ്ഞഉം ബ്ലാക്ക് ഹോൾ എന്നൊന്നില്ല എന്നു പറഞ്ഞു കഷ്ടപ്പെടുന്നതാണ് നാം കാണുന്നത്.
എന്നാൽ ബ്ലാക്ക് ഹോൾ എന്നത് ഇന്ന് യാഥാർത്ഥ്യമാണെന്ന് നമുക്ക് അറിയാം കഴിഞ്ഞമാസം പോലും രണ്ടു ബ്ലാക്ക് ഹോളുകൾ കൂട്ടിമുട്ടുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചതാണ്. https://www.space.com/black-ho...
References Materialism an empirio criticism 1909 In defence of DM from quantum mechanics -kk thekedath,. http://Cpim.org General theory of relativity- 1915
@asanskari_man നല്ല writeup. പ്രശ്നം എന്താണ് വെച്ചാൽ ഇതൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് കാർക്ക് അറിയില്ല. അല്ലെങ്കിൽ ബാധകംഅല്ലാ. ഇതൊക്കെ വായിച്ചിട്ട് കമ്മ്യൂണിസ്റ്റ് ആയ ഒരുത്തനും ഇവിടെ ഇല്ല. Price system എഴുതൂ. Economicsലൂട്ട് വരട്ടെ. Centrally planned systems എങ്ങനെ പൊളിഞ്ഞ് adughi ന്നു എഴുതൂ.
@d1sfSqZZPlZkTkI അതൊക്കെ എഴുതിയാൽ ഇവരുടെ മാർക്സിസം സയൻസ് ആണെന്ന അന്ധവിശ്വാസം പോകില്ല. അത് ഒന്നു വെളിച്ചത്തിൽ കൊണ്ടു വന്നു അത്രേ ഉള്ളു.
@asanskari_man ബൗദ്ധികവാദം എന്നു പറയുമ്പോള്‍ intellectual എന്ന അര്‍ത്ഥം അല്ലേ വരുന്നത്? ഭൗതികവാദം അല്ലേ ശരി?
@stalfas ശരിയാണ്. ഞാൻ ശ്രദ്ധിചില.
@asanskari_man @BabeFiness Purely abstracts... Where's a real time application of this philosophy




